
കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്‍ പോഡ്കാസ്റ്റ്.
May 31, 2021
4 min

എന്താണ് എംഎസ്എംഇ. എങ്ങനെയാണ് ഒരു ബിസിനസിനെ മൈക്രോ, സ്‌മോള്‍, മീഡിയം എന്ന വേര്‍തിരിക്കുന്നത്. എങ്ങനെ ഇത് രജിസ്റ്റര്‍ ചെയ്യാം. ഏതൊക്കെ ഇളവുകള്‍ സര്‍ക്കാരില്‍നിന്ന് ഈ വിവിധ വിഭാഗത്തിപെട്ട സംരംഭങ്ങളുടെ നടത്തിപ്പിന് ലഭിക്കും. വിശദാംശങ്ങള്‍ കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍
Feb 22, 2021
4 min

ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021 ല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രതീക്ഷിച്ച ഇളവ് ലഭിച്ചിട്ടുണ്ടോ. ആരൊക്കെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
Feb 10, 2021
5 min

ഓഹരി വ്യാപാരത്തില്‍ ലാഭം മാത്രമല്ല നഷ്ടങ്ങളും സംഭവിക്കാം. നഷ്ടം വന്നാല്‍ പിന്നീട് അത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുമോ? ആദായ നികുതി അടക്കേണ്ട ഘട്ടത്തില്‍, ഓഹരി വ്യാപാരം നടത്തുന്നവരില്‍ ഉണ്ടാകുന്ന സാധാരണ സംശയങ്ങളില്‍ ഒന്നാണ് ഇത്. അതിന്റെ വിശദാംശങ്ങള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
Feb 1, 2021
5 min

ഓഹരി വ്യാപരത്തില്‍ ആദായ നികുതി കണക്കാക്കുന്നത് എങ്ങനെയാണ്. പല നിക്ഷേപകര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇത്. പ്രതിദിന വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഹ്രസ്വകാല, ദീര്‍ഘകാല ഓഹരി നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് നികുതി കണക്കാക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പോഡ്കാസ്റ്റില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
Jan 25, 2021
5 min

ഓഹരി വ്യാപാരത്തിലേക്ക് നിരവധി പേര്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ആദായ നികുതി ഈടാക്കുന്നത് എങ്ങനെയാണ്? അതേ കുറിച്ച് അറിയാം. അതിന് മുമ്പ് ഓഹരി വ്യാപാരത്തിന്റെ ഘടന ആദ്യം മനസ്സിലാക്കണം. മൂന്ന് വിഭാഗത്തിലായി ഇതിനെ തിരിക്കാം. ഇതിന്റെ വിശദാംശങ്ങള്‍ സംസാരിക്കുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍. പോഡ്കാസ്റ്റ് ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍ കേള്‍ക്കാം.
Jan 18, 2021
4 min

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സര്‍പ്പിക്കേണ്ടിവരുമ്പോള്‍ ചില സ്വാഭാവിക സംശയങ്ങള്‍ ഉയരും. ലളിതമായ രീതിയില്‍ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് അറിയേണ്ടേ. നികുതി റിട്ടേണ്‍ സമര്‍പ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്‍.
Jan 9, 2021
5 min

വ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. പ്രത്യേകിച്ച് ഹൗസിങ് ലോണ്‍ ഇളവകളെ കുറിച്ചും പ്രോപ്പര്‍ട്ടി വാടക വരുമാനത്തിന്റെ കാര്യത്തിലും. ഇതില്‍ ഏതൊക്കെ നികുതിയുടെ പരിധിയില്‍ വരും എന്തൊക്കെ ഇളവുകള്‍ ലഭിക്കും. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്‍.
Jan 2, 2021
10 min

വ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. നികുതി അടക്കുമ്പോള്‍
ചെലവ് ഇനത്തില്‍ എന്തൊക്കെ കാണിക്കാം. എന്തൊക്കെ ആനുകൂല്യങ്ങളാണ് നികുതി ദായകനുള്ളത്. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രമേന്‍.
Dec 28, 2020
10 min

നിങ്ങള്‍ ശമ്പളക്കാരനാണോ? വ്യക്തിഗത വരുമാനം എത്രവരും? ആദായ നികുതി ബ്രാക്കറ്റില്‍ വരുമോ? വ്യക്തിഗത ആദായ നികുതി എന്ത്, ഏതൊക്കെ ഇളവുകള്‍ ലഭിക്കും എന്ന് വിശദമാക്കുന്നു. കേള്‍ക്കാം ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍
Dec 19, 2020
5 min
