Tax Talk
Tax Talk
Asiaville Malayalam
Tax Talk EP01 | നിങ്ങള്‍ എത്ര ആദായ നികുതി നല്‍കേണ്ടിവരും!
5 minutes Posted Dec 19, 2020 at 1:08 pm.
0:00
5:16
Download MP3
Show notes

നിങ്ങള്‍ ശമ്പളക്കാരനാണോ? വ്യക്തിഗത വരുമാനം എത്രവരും? ആദായ നികുതി ബ്രാക്കറ്റില്‍ വരുമോ? വ്യക്തിഗത ആദായ നികുതി എന്ത്, ഏതൊക്കെ ഇളവുകള്‍ ലഭിക്കും എന്ന് വിശദമാക്കുന്നു. കേള്‍ക്കാം ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍