Tax Talk
Tax Talk
Asiaville Malayalam
TaxTalk EP09 | എന്താണ് എംഎസ്എംഇ? സംരംഭം തുടങ്ങാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
4 minutes Posted Feb 22, 2021 at 4:49 am.
0:00
4:35
Download MP3
Show notes

എന്താണ് എംഎസ്എംഇ. എങ്ങനെയാണ് ഒരു ബിസിനസിനെ മൈക്രോ, സ്‌മോള്‍, മീഡിയം എന്ന വേര്‍തിരിക്കുന്നത്. എങ്ങനെ ഇത് രജിസ്റ്റര്‍ ചെയ്യാം. ഏതൊക്കെ ഇളവുകള്‍ സര്‍ക്കാരില്‍നിന്ന് ഈ വിവിധ വിഭാഗത്തിപെട്ട സംരംഭങ്ങളുടെ നടത്തിപ്പിന് ലഭിക്കും. വിശദാംശങ്ങള്‍ കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍