SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
വെസ്റ്റേൺ സിഡ്നി വിമാനത്താവളത്തിൽ 24 മണിക്കൂർ കാർഗോ സർവീസുകൾക്ക് തുടക്കമായി; യാത്രാ വിമാനങ്ങൾ ഒക്ടോബർ 25 മുതൽ
3 minutes Posted Jul 27, 2026 at 3:06 am.
0:00
3:11
Download MP3
Show notes
വെസ്റ്റേൺ സിഡ്നി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ചരക്കുനീക്കം ഔദ്യോഗികമായി തിങ്കളാഴ്ച മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ കാർഗോ ഹബ്ബിലൂടെയാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..