
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
Aug 1
11 min

ഓസ്ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്‌സ്മാൻ അക്കൗണ്ടിംഗ് & ടാക്‌സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്‌സ് കൺസൾട്ടന്റായ ബൈജു മത്തായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Jul 31
16 min

2026 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Jul 31
3 min

Teenagers in Australia can undertake paid work under certain restrictions, with general employment rights also protecting young workers. Here’s what you need to know as a parent or guardian of a worker under 18. - ഓസ്ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി ശമ്പളമുള്ള ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Jul 31
11 min

2026 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Jul 30
5 min

ഓഫ്‌സെറ്റ് അക്കൗണ്ടുകളിൽ ഉണ്ടായ പിഴവുകൾ കാരണം, ഉപഭോക്താക്കൾക്ക് അധിക പലിശ നൽകേണ്ടി വന്നതായി അന്വേഷണ റിപ്പോർട്ട്. ഓസ്‌ട്രേലിയയില 8 ബാങ്കുകൾക്കാണ് ഈ വീഴ്ച ഉണ്ടായത്.ഓസ്ട്രേലിയൻ സെക്യുരിറ്റീസ് ആൻഡ് ഇൻവെസ്റ്മെന്റ് കമ്മീഷനാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Jul 30
6 min

2026 ജൂലൈ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Jul 29
4 min

ഓസ്ട്രേലിയയിൽ നല്ല ദിവസം നോക്കി വിവാഹം കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം രാജ്യത്ത് വിവാഹമോചിതരാകുന്നുവരുടെ എണ്ണം കൂടുകയാണെന്നും എബിഎസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓസ്ട്രേലിയക്കാരുടെ ഇഷ്ട വിവാഹത്തീയതി അറിയാം മുകളിലെ പ്ലേയറിൽ നിന്നും....
Jul 29
4 min

2026 ജൂലൈ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Jul 28
4 min

2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
Jul 28
5 min
Load more
