SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൻറെ ട്രയൽ റൺ തിങ്കളാഴ്ച; ഒക്ടോബർ മുതൽ AusAlert പ്രവർത്തനസജ്ജം
5 minutes Posted Jul 26, 2026 at 6:06 am.
0:00
5:04
Download MP3
Show notes
ഓസ്ട്രേലിയയിൽ അടിയന്തര ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. ഓസ് അലേട്ട് എന്നാണ് ഇതിൻറെ പേര്. രാജ്യത്ത് എന്തെങ്കിലും ദുരന്തമുണ്ടായാൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശങ്ങളയക്കുന്ന ഓസ് അലേട്ടിൻറെ ട്രയൽ റൺ ഈ വരുന്ന ജൂലൈ 27ന് നടക്കും.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...