SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവം
16 minutes Posted Jun 16, 2026 at 6:02 am.
0:00
16:55
Download MP3
Show notes
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓസ്ട്രേലിയയിലെ മലയാളി ഫുട്ബോൾ ആരാധകരും ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്.ലോകകപ്പ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ, കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള ഓർമ്മകൾ, ടൂർണമെന്റിനോടുള്ള പ്രതീക്ഷകൾ എന്നിവ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം...