SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
തായ്ലാൻഡ് സന്ദർശിക്കാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ വിസ മാറ്റം
3 minutes Posted Jun 16, 2026 at 2:56 am.
0:00
3:39
Download MP3
Show notes
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 ജൂലൈ മുതൽ 90-ലധികം രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന 60 ദിവസത്തെ വിസ രഹിത താമസം തായ്‌ലൻഡ് വെട്ടിച്ചുരുക്കി. ഓസ്‌ട്രേലിയ, ഇന്ത്യ, യുകെ , അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ബാധിക്കുന്ന പുതിയ വിസ മാറ്റമെന്താണ്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...