Show notes
യുവത്വത്തിന്റെ പ്രസരിപ്പുമായി ഏതെങ്കിലും സാഹസത്തിന് മുതിരണമെങ്കില്‍ കോൺഗ്രസിന് പഴയ പടക്കുതിരകളെ തൃപ്തിപ്പെടുത്തുകയും വേണം. അടുത്തൊന്നും വിട്ടുമാറുന്നതല്ല ഈ പ്രതിസന്ധി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #RajasthanPoliticalCrisis #Sachin_pilot #Congress #YouthCongress #KPSharmaOli #Chabahar #Nepal



