Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
ജനാധിപത്യത്തിൽ എന്താ രാജഭരണത്തിന് കാര്യം?
8 minutes Posted Jul 13, 2020 at 5:19 pm.
0:00
8:06
Download MP3
Show notes

അങ്ങനെ ഒരുപാട് കാലത്തെ നിയമയുദ്ധത്തിന് ശേഷം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബത്തിന് അനുകൂലമായ വിധി വന്നു. ഇത് സർക്കാരിന് തിരിച്ചടിയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #RajasthanPoliticalCrisis #Sachin_pilot #coronavaccine #Padmanabhaswamytemple #SupremeCourt