Show notes
ഛത്രപതി ശിവജിയെ അവഹേളിച്ചെന്ന് ആരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയയായ അഗ്രിമ ജോഷ്വയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#shubhammishra #ChhatrapatiShivajiMaharaj #AgrimaJoshua #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #standupcomedy #Shivajijoke #Shivaji #FreedomOfExpression #nationalism #misogyny #cyberbullying #rapethreat



