Show notes
സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനതോത് മൂന്നിരട്ടി ആയി എന്നൊക്കെ കേൾക്കുമ്പോഴേ പേടിയാകും. പക്ഷെ നമ്മൾ കോവിഡിനെക്കാൾ പേടിക്കണ്ട ഒരു കാര്യം ചുറ്റും ഉണ്ട്. എന്താണെന്ന് അറിയുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #fake_encounter #COVID__19 #vikasDubeyEncounter #MentalHealth



