Show notes
ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊന്ന കേസിൽ നാവികര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടുമെന്നും ഇന്ത്യയിലെ കോടതികള്‍ക്ക് അവരെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ട്രിബ്യൂണല്‍ വിധിച്ചു. പക്ഷെ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #ModiInLeh #SarojKhan #Ladakh #Kanpur #JioMeet #ItalianMarines #Italy #EnricaLexie #KeralaFishermen



