Show notes
ഇന്നലെ കശ്മീരിലെ സൊപ്പോരിൽ സിആർപിഎഫ് സൈന്യത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് സാക്ഷിയായത് ഒരു മൂന്ന് വയസുകാരനാണ്. മരിച്ചു കിടക്കുന്ന മുത്തച്ഛന്റെ മുകളിൽ ഇരിക്കുന്ന ഈ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #TruePictureOfKashmir #sopore #kashmir #PriyankaGandhi



