Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ പൊളിച്ചെഴുതുമോ?
8 minutes Posted Jul 6, 2020 at 4:20 pm.
0:00
8:51
Download MP3
Show notes

2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. അതും ആഭ്യന്തര വിദേശ നിക്ഷേപങ്ങൾക്ക് വേണ്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #disability #disabilityact #bubonicplague #RPWD #RPWDAct