Dial Emergency - ഡയൽ എമെർജൻസി
Dial Emergency - ഡയൽ എമെർജൻസി
Nithin Raj V.V. & Kiran J.
Dial Emergency - ഡയൽ എമെർജൻസി
Nithin Raj V.V. & Kiran J.
പോലീസ് കൺട്രോൾ റൂമിലെ ഒരു രാത്രി. അന്ന് ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കരച്ചിൽ കേട്ടുവെന്ന് പറഞ്ഞ് ഒരു സ്ത്രീ കൺട്രോൾ റൂമിലേക്ക് വിളിക്കുന്നു.​ ഫോൺ എടുത്തത് പോലീസ് ഓഫിസർ റാം ആയിരുന്നു. റാം ആസാദ്.​റാം വേണ്ട നിർദ്ദേശങ്ങൾ ഫോണിൽ കൂടി നൽകുന്നതിനിടയിൽ, അപ്രതീക്ഷിതമായി ഒരു കില്ലർ ആ വീട്ടിലുള്ളവരെ ബന്ദികളാക്കുന്നു.​ റാമിന്റെ മുമ്പിൽ സമയം വളരെ കുറവാണ്. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലാവും. റാം കൺട്രോൾ റൂമിൽ ഇരുന്ന് ആ ക്രൈം തടയുവാൻ ശ്രമിക്കുന്നു.
Also Available on
Available episodes
1
0
Latest episode
5 years ago
November 25, 2021
Podcast Privacy Information
Transistor.fm
Stats: This service collects and aggregates basic information about its listenership, like total download numbers and downloads by date or region.
All content for Dial Emergency - ഡയൽ എമെർജൻസി is the property of Nithin Raj V.V. & Kiran J. and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podbay in any way.