
പോലീസ് കൺട്രോൾ റൂമിലെ ഒരു രാത്രി. അന്ന് ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കരച്ചിൽ കേട്ടുവെന്ന് പറഞ്ഞ്
ഒരു സ്ത്രീ കൺട്രോൾ റൂമിലേക്ക് വിളിക്കുന്നു. ഫോൺ എടുത്തത് പോലീസ് ഓഫിസർ റാം ആയിരുന്നു റാം ആസാദ്.
റാം വേണ്ട നിർദ്ദേശങ്ങൾ ഫോണിൽ കൂടി നൽകുന്നതിനിടയിൽ, അപ്രതീക്ഷിതമായി ഒരു കില്ലർ ആ വീട്ടിലുള്ളവരെ ബന്ദികളാക്കുന്നു.
റാമിന്റെ മുമ്പിൽ സമയം വളരെ കുറവാണ്. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലാവും. റാം കൺട്രോൾ റൂമിൽ ഇരുന്ന് ആ ക്രൈം തടയുവാൻ ശ്രമിക്കുന്നു.
Nov 25, 2021
18 min
