ViMA The Media Collective
ViMA The Media Collective
Vayali Folklore Group
ViMA - a Vayali Initiative for Media Actions. We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creative writing, Poems, Stories etc.
ഓണനിലാവ് 2024 - Episode 4
ഓണനിലാവ് 2024 - Episode 4 വയലി വിമ ഈ ഓണക്കാലത്ത്‌ ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു. ഓണം തിരുവോണം വേണം തുടിമേളം പുള്ളോർക്കുടപ്പാട്ടിൽ മലനാടിൻ ഈണം ഓണത്തേരേറിവരുന്നൊരു ചിങ്ങപൈങ്കിളിയെ... മാവേലിത്തമ്പുരാൻ വരവായ് -യതുകണ്ടോ.. (ഓണം തിരുവോണം..) പാടത്തെപ്പൂനുള്ളാൻ പൂമാനിനിയെത്തുമ്പോൾ മാറത്തെപ്പൂക്കൾ നുള്ളാൻ മാരനിരിക്കുന്നു... ഒരു പൂപ്പാലിക നിറയെ തുമ്പപ്പൂ നുള്ളാൻ അനുരാഗക്കവിത ചൊല്ലി ഞാനുമിരിക്കുന്നു സഖി ഞാനുമിരിക്കുന്നു... (ഓണം തിരുവോണം ) തിരുവോണസദ്യക്ക് പൂമാരനെത്തുമ്പോൾ  കോലായിൽ തൂണുംചാരി കാന്തയിരിക്കുന്നു.. ഒരു കണ്ണാംന്തളി നോട്ടം നറുപൂന്തേനിൻ ചുണ്ടും... ആ  ലാസ്യ പരിഭവത്താൽ ഞാനുമിരിക്കുന്നു..കാന്താ ഞാനുമിരിക്കുന്നു.. (ഓണം തിരുവോണം ) വരികൾ എഴുതിയതും ആലപിച്ചതും വിമയിലെ അംഗങ്ങൾ ആയ സുനിൽ വടക്കാഞ്ചേരിയും, ഷാജി അയനിക്കാടുമാണ്. വിശാഖo നാളിലെ ഓണപ്പാട്ട്. വരികൾ: സുനിൽ വടക്കാഞ്ചേരി ആലാപനം :ഷാജി അയനിക്കാട്. ടീo ആലാപ് clo വിമ
Sep 10, 2024
3 min
ഓണനിലാവ് 2024 - Episode 1
ഓണനിലാവ് 2024 - Episode 1 വയലി വിമ ഈ ഓണക്കാലത്ത്‌ ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. വിമയിലെ കലാകാരന്മാരും കലാകാരിമാരും ചേർന്ന്‌ അവതരിപ്പിക്കുന്ന ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു. സംഗീതം : രവീന്ദ്രൻ മാഷ് വരികൾ : ശ്രീകുമാരൻ തമ്പി ഗായകൻ : കെ ജെ യേശുദാസ് രാഗം : ശുദ്ധധന്യാസിശ്രോതസ്വിനി ഉത്സവഗാനങ്ങൾ ആൽബം =================== ഓണം പൊന്നോണം പൂമല പൊങ്ങും പുഴയോരം പൈങ്കിളി പാടുന്നു ഉണരുണരൂ ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു വില്ലിന്റെയപശ്രുതിയോടീ പാണൻ കോർത്തിടുന്നു പഴയ ശീലിൻ ഇഴകൾ (ഓണം...) അത്തം നാളിലെ ഓണപ്പാട്ട് അവതരിപ്പിക്കുന്നത് ശശി മേനോൻ. ടീം ആലാപ് C/o ViMA
Sep 7, 2024
4 min
Libertas_Fridaytalkis_26_06_2020_Director_Sachi_Special_Episode
കഥാന്ത്യത്തിൽ കലങ്ങി തെളിയണം .. നായകൻ വില്ലൊടിക്കണം  .. കണ്ണുനീർ  ഇനി കളി ചിരിയിലാവണം ശുഭം...  കയ്യടി പുറകെ വരണം...  എന്തിനാണ് ഹേ...  ഒരു ചോദ്യമോ ദുഖമോ ബാക്കി വെയ്ക്കുന്നത്..  മലയാള സിനിമ ഇന്നോളം കൊണ്ടാടിയ കോമേഴ്ഷ്യൽ സിനിമകളുടെ വർണ്ണപകിട്ടിൽ നിന്നും വേറിട്ട വഴികളിലൂടെ തന്റേതായ ശൈലിയിൽ സിനിമ ലോകത്തിന് പുതിയ കാഴ്ച്ച സമ്മാനിച്ച അത്ഭുത പ്രതിഭ  K.R സച്ചിദാനന്ദൻ എന്ന സച്ചിയുടെ ആകസ്മികമായ വിയോഗം നടുക്കിയ വേദനയിലും അദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ  ഒരു തിരിഞ്ഞു നോട്ടം...  ഇന്ന് രാത്രി 8 മണിക്ക് അനുഭവം പങ്കുവെച്ച നഞ്ചിയമ്മ , പളനിസ്വാമി , റഷീദ് ഇക്ക എന്നിവർക്ക് നന്ദി.  അവതരണം : വിമാ ഫ്രൈഡേ ടാക്കീസ് =========================================== സംവിധാനം : മുബഷിർ പട്ടാമ്പി,  എഴുത്ത് : ജയൻ കൃഷ്ണൻ നറേഷൻ : മഹേഷ്‌  കടുക്കശേരി പോസ്റ്റർ : അലിഫ് ഷാ
Jun 18, 2024
20 min
നഷ്ട വസന്തങ്ങൾ : ഭാഗം - 2
നഷ്ട വസന്തങ്ങൾ : ഭാഗം - 2
Jun 20, 2023
16 min
നഷ്ടവസന്തങ്ങൾ - ഭാഗം 1
പെയ്തൊഴിഞ്ഞതിൽ പിന്നെ വന്നുപോയ മഴക്കാലമെല്ലാം പൊള്ളിക്കുകയല്ലാതെ മൂടിപുതയ്ക്കാൻ പോലും എനിക്കൊരു തണുപ്പ് തന്നില്ല ...... നഷ്ട വസന്തങ്ങൾ - ഭാഗം ഒന്ന് വിമ ഒരുക്കുന്ന ശബ്ദാവിഷ്കരം...
May 6, 2023
7 min
Ezhuthpetti - Valentine's day special episode - 2023.
പ്രണയ ലേഖനങ്ങൾ
Feb 16, 2023
21 min
നിളയോളം (Poem No : 36) | കവിത : നിളയുടെ നൊമ്പരം  | രചന : സത്യഭാമ പടിക്കൽതൊടി | ആലാപനം : സൂര്യ ജി. മേനോൻ
നിളയോളം (Poem No : 36)  കവിത :  നിളയുടെ നൊമ്പരം  രചന : സത്യഭാമ പടിക്കൽതൊടി ആലാപനം : സൂര്യ ജി. മേനോൻ നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)  വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം. NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.  [email protected] | [email protected] | 9446938770 | www.vayali.org 
Dec 13, 2022
2 min
നിളയോളം (Poem No : 35) | കവിത : നിള പോലെ | രചന : ദേശമംഗലം രാമകൃഷ്ണൻ |   ആലാപനം  : സ്വാതി പി.
നിളയോളം (Poem No : 35)  കവിത :  നിള പോലെ   രചന : ദേശമംഗലം രാമകൃഷ്ണൻ    ആലാപനം  : സ്വാതി പി.  നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)  വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.  NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.  [email protected] | [email protected] | 9446938770 | www.vayali.org
Nov 22, 2022
3 min
നിളയോളം (Poem No : 34) | കവിത : പുഴയുമ്മറത്ത്‌ | രചന : ശിവശങ്കരൻ  കരവിൽ |  ആലാപനം  : അഞ്ജലി രഞ്ജിത്
നിളയോളം (Poem No : 34)  കവിത :  പുഴയുമ്മറത്ത്‌  രചന : ശിവശങ്കരൻ  കരവിൽ   ആലാപനം  : അഞ്ജലി രഞ്ജിത്  നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)  വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.  NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.  [email protected] | [email protected] | 9446938770 | www.vayali.org
Nov 15, 2022
2 min
നിളയോളം (Poem No : 33) | കവിത : ഒരു പുഴ.. അത് നിള | രചന : രവി വാരിയത്ത് | ആലാപനം  : മീര നായർ
നിളയോളം (Poem No : 33)  കവിത :  ഒരു പുഴ.. അത് നിള രചന : രവി വാരിയത്ത് ആലാപനം  : മീര നായർ നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)  വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.  NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.  [email protected] | [email protected] | 9446938770 | www.vayali.org
Nov 1, 2022
3 min
Load more