Vaidehi Malayalam Podcast
Vaidehi Malayalam Podcast
vidya rajendran
കേൾക്കു പറയാം പറയു കേൾകാം
Cadet Angida_ the girl with ⚓ The unsung heroes_ Mariners
Shipping is one of those very few industries which has the lowest number of women workforce. Blame it on the traditional mind set of the “male dominated” industry or the lack of awareness, the paltry number of female seafarers clearly states that very little has been done to encourage women for taking seafaring careers.
Nov 9, 2021
17 min
The unsung heroes of the sea _mariners
seafarers _who keep the ships moving and supply chain even running during this crisis.They are the invisible workforce that is making our life comfortable and convenient despite the unpleasant lockdown restrictions.
Oct 20, 2021
7 min
അഭിപ്രായങ്ങൾ വ്യത്യാസങ്ങൾ തിയേറ്റർ തുറക്കാൻ അനുമതി
തീയേറ്ററുകൾ വീണ്ടും തുറക്കാൻ പോകുന്നു... നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു സിനിമ കാലം കൂടി.. അതിന്റെ ആകാംഷയിലാണ് ഒട്ടുമിക്ക സിനിമപ്രേമികളും...ഈ കോവിഡ് പശ്ചാത്തലത്തിൽ തീരുമാനം പുനഃപരിശോധിക്കണമോ?? ഒരു വിശകലനം
Jan 4, 2021
14 min
തൂവാനത്തുമ്പികൾ Episode 3
തൂവാനത്തുമ്പികൾ മൂന്നാംഭാഗം. ഒരു കാമുകന്റെ ആസ്വാദനക്കുറിപ്പ് -Sivesh S Pillai Blogger @greatnjanwrittings
Dec 5, 2020
8 min
തൂവാനത്തുമ്പികൾ
ഒരു സിനിമയെന്ന നിലയിൽ നിന്നും പരിണമിച്ച് അത്രമേൽ ഹൃദയഹാരിയായ ഒരു അനുഭവമായ്മാറിയ പത്മരാജന്റെ തൂവാനത്തുമ്പികൾ.
Oct 22, 2020
6 min
രാവണ വിജയം
ഐതിഹാസിക കഥാസന്ദർഭത്തിനു പുതിയ മാനം കണ്ടെത്തുകയാണ് ആദിമിത്രയും അഖിൽദാസും രാവണവിജയത്തിലൂടെ ... കഥയായി മാത്രം കാണുക
Oct 13, 2020
6 min