
പത്മരാജന്റെ സിനിമകൾ പോലെ തന്നെ ഹൃദ്യമാണ് അദ്ദേഹത്തിന്റെ ആദ്യ എഴുത്തായ 'ലോല' യും..വായിച്ചു (കേട്ട്) തീരുമ്പോൾ മനസ്സിൽ എന്തിനെന്നറിയാതെ ഒരു കുഞ്ഞു നൊമ്പരം ബാക്കിയാക്കുന്ന ഒരു കുഞ്ഞു കഥ..കേൾക്കാൻ ആളുണ്ടെങ്കിൽ മാത്രം ബാക്കി പറയാം .. ചെറിയ ഒരു ശ്രമമാണ്..അറിവുകേടുകൾ ഉണ്ടാവും ..തുടരണോ വേണ്ടായോ എന്നൊന്ന് അറിയിക്കൂ ട്ടോ
Dec 13, 2020
4 min

"Still I Rise" is an empowering poem about the struggle to overcome prejudice and injustice. It is one of Maya Angelou's most popular poems. When read by victims of wrongdoing, the poem becomes a kind of anthem, a beacon of hope for the oppressed and downtrodden.
Oct 22, 2020
2 min
