the mallu barbershop
the mallu barbershop
Bobby Bal
a voice over from gods own country
എന്റെ ആദ്യപാപം : മെർലിൻ മൺറോ
മെർലിൻ മൺറോയുടെ ആത്മകഥയിൽ നിന്ന് ഒരു എപ്പിസോഡ്. സ്വതന്ത്രവിവർത്തനം, ശബ്ദം : ബോബി ബാൽ, പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പിയാനോ, മഴ, പാത്തോസ് : കോപ്പിറൈറ്റ് ഫ്രീ സംഗീതം , കുമ്പസാരം : എനിഗ്മ
Feb 23, 2025
19 min
ഓർമ്മ : 'ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക്' വിനോദ് വിജയൻ
ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക് - 2023 ലോക കേരളസഭ സുവനീറിനു വേണ്ടി വിനോദ് വിജയൻ എഴുതിയ ഓർമ്മക്കുറിപ്പ്. ഓർമ്മക്കുറിപ്പ് . എഡിറ്റിങ് : ഡോ.അഞ്‍ജു എ എസ് , ശബ്ദം : ബോബി ബാൽ , പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പശ്ചാത്തലസംഗീതം : പ്രസാർഭാരതി ആർക്കൈവ്സിൽ നിന്ന്
Apr 7, 2024
17 min
ഓർമ്മ : 'വി കെ എന്നിനെ ആർക്കാണ് പേടി ?' എം പി നാരായണപിള്ള
മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത അതികായൻ വി കെ എന്നിനെ ക്കുറിച്ചു എം പി നാരായണപിള്ള എഴുതിയ ഒരോർമ്മക്കുറിപ്പിൽ നിന്ന്, വി കെ എന്നിന്റെ പതിനെട്ടാം ചരമ വാർഷികത്തിൽ വായിക്കുന്നു  ശബ്ദം : ബോബി ബാൽ , സന്തൂർ : ശിവകുമാർ ശർമ്മ പുല്ലാങ്കുഴൽ : ചൗരസ്യ  മൃദംഗം : സുമേഷ് നാരായണൻ , ചിത്രം : വിക്കിപീഡിയ 
Jan 25, 2022
11 min
കവിത : 'മഹ്മൂദ് ദാർവീഷിന്റെ കവിതകൾ' - ബോബി ബാൽ
പലസ്‌തീനിയൻ കവി മഹ്മൂദ് ഡാർവിഷിന്റെ മൂന്നു കവിതകൾ  വിവർത്തനം  : സച്ചിദാനന്ദൻ  ശബ്ദം : ബോബി ബാൽ  ചിത്രം കടപ്പാട്  : വിക്കിപീഡിയ  പിന്നാമ്പുറ ശബ്ദം :  യുദ്ധത്തിന്റേത് 
May 18, 2021
6 min
കഥ : ഖോൽദൊ - സാദത് ഹസ്സൻ മൻതോ, ശബ്ദം : ബോബി ബാൽ
മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ  പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം / ഉസ്താദ് റൺബീർ സിംഗിന്റെ രാഗ് തിലംഗ് / ദേവദത്ത് ബിജിബാൽ ഒരുക്കിത്തന്ന ഹൃദയമിടിപ്പുകൾ 
Jan 30, 2021
11 min
കവിത : മഴയിലൂടെ ഞാനറിയുന്നു നിന്നെ - സന്തോഷ്ബാബു , ശബ്ദം : ബോബി ബാൽ
സന്തോഷ്ബാബു എഴുതിയ 'മഴയിലൂടെ ഞാനറിയുന്നു നിന്നെ' എന്ന കവിത വായിക്കുന്നത്, ബോബി ബാൽ. തുടക്കത്തിലെ മഴയുടെ ശബ്ദം, ഇന്ന് പെയ്ത മഴയിലും കാറ്റിലും നിന്ന് കേട്ടത്, മകൾ ലോല ആലേഖനം ചെയ്തതാണ്‌. ചിത്രം : സന്തോഷിന്റെ സ്ത്രീരൂപങ്ങളിലൊന്ന്
Aug 5, 2020
3 min
ഓർമ്മ : മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' - ബോബി ബാൽ
ഷെൽവിയുടെ 'ഓർമ്മപ്പുസ്‌തകത്തിൽ നിന്ന്,   മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ ൻ ജൂലിയറ്റിന്റെ' സംഗീതാവിഷ്ക്കാരശകലങ്ങളുടെ അകമ്പടിയോടെ  ചിത്രം കടപ്പാട് : വിക്കിപ്പീഡിയ 
Jul 21, 2020
11 min
ഓർമ്മ : ലോഹിതദാസിന്റെ 'കറുത്ത മുത്ത്' - ബോബി ബാൽ
ലോഹിതദാസ് എഴുതിയ ഒരോർമ്മക്കുറിപ്പ് ..മൾബെറിയുടെ ഓർമ്മ എന്ന പുസ്തകത്തിൽ നിന്ന് ..ശബ്ദം : ബോബി ബാൽ . ചിത്രം കടപ്പാട് : പിങ്ക് വില്ല 
Jul 15, 2020
12 min
കവിത : നെരൂദയുടെ 'കുന്തത്തിലെ ശിരസ്സ്' - സ്മിത ബാൽ
നെരൂദയുടെ 'കാന്റോ ജനറൽ' എന്ന സമാഹാരത്തിലെ ഒരു കവിത സച്ചിദാനന്ദന്റെ വിവർത്തനം  ശബ്ദം : സ്മിത ബാൽ ചിത്രം കടപ്പാട് : ഇൻഫോബേ 
Jul 7, 2020
2 min
സംഗീതം : ഉസ്താദ് മെഹ്ദി ഹസ്സൻ - പരമമായ പൊരുളിന്റെ ശ്രേഷ്ഠമായ വിവർത്തനം
വരികൾ : മുഹമ്മദ് നൗഷാദ്  ശബ്ദം  : ബോബി ബാൽ  Link to original text : https://www.doolnews.com/m-noushad-on-mehdi-hassan-the-gazal-badshah-malayalam-article987.html
Jun 14, 2020
9 min
Load more