
വാനിന്നുടയോൻ കയ്യാൽ ജോൺ ടി വർഗ്ഗീസ് അച്ഛന്റെ മനോഹര ശബ്ദത്തിൽ കേട്ടു നോക്കു..
Feb 2, 2021
2 min

പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്, സാന്നിദ്ധ്യം അടച്ച്പൂട്ടാൻ ഉള്ളതല്ല.
സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.
#Fr_Saji_Amayil
Jan 19, 2021
7 min

ഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ?
ജേക്കബ് ചാക്കോ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ
#Fr_Jacob_Chacko
#Litto_Achen
Jan 16, 2021
58 min

ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.
റോയി .എം . ജോയി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
#Fr_Roy_M_Joy
Jan 12, 2021
4 min

ദൈവാലയത്തിന്റെ ആരാധനകളിൽ കടന്നുവരുമ്പോൾ ദൈവാലയത്തിലെ ശുശ്രൂഷകളിൽ മുഴുകുമ്പോൾ ദൈവീക ബോധ്യങ്ങൾ എന്നതിൽ ഉപരിയായി പലപ്പോഴും നമ്മെ ഭരിക്കുന്നത് ചില മുൻവിധികൾ ആണ് അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.
അനിൽ ബേബി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
#Fr_Anil_Baby
Jan 10, 2021
10 min

നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ്?
സ്വയം നീതിമാൻ ആയിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും സ്വഭാവമാണ്.
സഖറിയ നൈനാൻ അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കൂ....
#Fr_Zachariah_Ninan
Jan 10, 2021
20 min

ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .ചില പൊട്ടകിണറുകൾ ചില ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു.
ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.
#frjohntvarghese
Jan 7, 2021
9 min

ഈ പുതുവർഷത്തിൽ നാം എന്ത് ചെയ്യണം ? എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം കേട്ട് നോക്കൂ
Jan 1, 2021
9 min

ദൈവം നൽകിയത് അല്ലാതെ എന്താണ് ഉള്ളത് ? 2020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ല.
എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം ശ്രദ്ധിച്ചു നോക്കൂ...
#FrEbeyPhilip
Dec 30, 2020
19 min

ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ. ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ് ?
സക്കറിയ തോമസ് അച്ഛന്റെ ഈ പ്രസഗം കേട്ട് നോക്കൂ
#Fr_Zachariah_Thomas
Dec 25, 2020
18 min
Load more
