
മികച്ച കായികതാരത്തോടൊപ്പം.
നമസ്കാരംമനസ്സ് നന്നാവട്ടെഎല്ലാവർക്കും ഇത്തിരിനേരം ഒത്തിരികാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി ഇക്കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റി 400m ഹെർഡിൽസിൽ റെക്കോർഡ് സ്വർണം നേടി മികച്ച വനിത അത് ലറ്റായി തിരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കലാലയത്തിലെ ഒന്നാം വർഷ ബീകോം വിദ്യാർത്ഥിയായ ആരതി ആർ ആണ്.ആരതിയുടെ നേട്ടങ്ങളും മറ്റു വിശേഷങ്ങളും നമ്മുക്ക് കൂടുതൽ അറിയാം. Hat rick സ്വർണം കൊയ്ത് ക്രൈസ്റ്റിന്റെ അഭിമാനമായി മാറിയ ആരതിയുടെ അഭിമുഖത്തിലേക്ക് എല്ലാവർക്കും സ്വാഗതം.
This podcast uses Anchor (from Spotify) for stats, tracking, and dynamic audio. What this means Episodes play from the podcast's own servers, unmodified. Not affiliated with Podbay.
