
ലീഡർഷിപ്പ് ക്യാമ്പിന്റെ പ്രതിനിധിയോടൊപ്പം.
ജോൺ ജോജു എൻ.എസ്.എസ്.സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പ് അംഗം.ഗായത്രി ആർ.എൻ.എസ്.എസ്.വളണ്ടിയർ ലീഡർഷിപ്പ് ക്യാമ്പിന്റെ പ്രതിനിധിയോടൊപ്പംഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ വിശിഷ്ടാതിഥിയായി നമ്മുടെ ഒപ്പമുള്ളത് ഇക്കഴിഞ്ഞ നവംബർ 29 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പിൽ ക്രൈസ്റ്റ് കോളേജ് നെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ജോൺ ജോജു ആണ്.നേതൃത്വപാടവം എന്നത് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായ ഒരു ഘടകമാണ്,ആർജിച്ചിരിക്കേണ്ട ഒരു ഗുണമാണ്..ക്രൈസ്റ്റിന്റെ നക്ഷത്രങ്ങളിലൊന്നായ ജോണുമൊത്തുള്ള അഭിമുഖത്തിലേക്ക് ഏവർക്കും സ്വാഗതം
This podcast uses Anchor (from Spotify) for stats, tracking, and dynamic audio. What this means Episodes play from the podcast's own servers, unmodified. Not affiliated with Podbay.
