sio kerala
sio kerala
SIO Kerala PR
Students Islamic Organisation
ഇസ്‌ലാമും പിന്തുടർച്ച രീതികളിലെ സമകാലിക സംവാദങ്ങളും
ഇസ്‌ലാമിക നിയമത്തിൽ പിന്തുടർച്ച രീതികൾ എപ്രകാരമാണെന്നും അവയിൽ  സ്ത്രീകൾ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും  പരിശോധിക്കുന്ന ലേഖനം ലേഖകന്‍: അബ്ദുല്ല കോട്ടപ്പള്ളി ശബ്ദം : നൂറുദ്ധീൻ കെ.പി മമ്പാട്
Mar 16, 2023
19 min
വംശഹത്യാ പഠനങ്ങൾക്കൊരു ആമുഖം
വംശഹത്യയെക്കുറിച്ച കേവല നിയമ ചർച്ചക്കപ്പുറത്ത് അതിനെ ഒരു സാമൂഹിക പ്രക്രിയയെന്ന നിലക്ക് കാണാനാണ് ഈ കുറിപ്പു കൊണ്ടുദ്ദേശിക്കുന്നത്.  വംശഹത്യക്കുള്ള നിയമപരമായ നിർവ്വചനം വളരെ ചുരുങ്ങിയതാണ് അതായത് നിയമം വംശഹത്യ എന്ന കുറ്റകൃത്യം നിർവ്വചിക്കുകയും അതിന് ശിക്ഷ നൽകണമെന്നനുശാസിക്കുകയും ചെയ്യുമ്പോൾ വംശഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്ര‍‍ജ്ഞരുടെ മേഖല വിശാലമാണ്. അഡ്വ. അബ്ദുൽ കബീർ എഴുതിയ ലേഖനം കേൾക്കാം....
Mar 12, 2023
28 min
111- Sura Al-Lahab - സൂറ അല്ലഹബ്‌
The Surah takes its name from the word 'Lahab' in the first verse.
Apr 8, 2021
19 min
112 - Sura Al-Ikhlaas - സൂറ അല്‍ഇഖ്‌ലാസ്വ്
Al-Ikhlas is not merely the name of this Surah but also the title of its contents, for it deals exclusively with Tauhid. The other Surahs of the Quran generally have been designated after a word occurring in them, but in this Surah the word Ikhlas has occurred nowhere. It has been given this name in view of its meaning and subject matter. Whoever understands it and believes in its teaching, will get rid of shirk (polytheism) completely.
Apr 8, 2021
24 min
113 -surah Al-Falaq - സൂറ അല്‍ഫലഖ്
ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍.
Apr 5, 2021
19 min
114 - surah An-Naas - സൂറ അന്നാസ്
ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍.
Apr 5, 2021
8 min