Show notes
Whether you’re new to taking photographs, a social media content creator or a professional photographer, it’s important to be aware of where you can and can’t take photographs. Here’s what to consider before you take that perfect photograph, legally. - ഓസ്‌ട്രേലിയയിലെ പൊതു ഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ഫോട്ടോ പകർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ നിയമവശങ്ങളുണ്ട്. കൃഷിയിടങ്ങളുടെയും, മൃഗങ്ങളുടേയുമെല്ലാം ചിത്രങ്ങൾ പകർത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട നിയമവശങ്ങളും നടപടി ക്രമങ്ങളും അറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



