SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
ഒക്ടോബർ മുതൽ ഫോണിൽ 'മുന്നറിയിപ്പ്'; AusAlert ട്രയൽ ജൂലൈ 27ന്; വിശദാംശങ്ങൾ അറിയാം...
5 minutes Posted Jul 15, 2026 at 6:00 am.
0:00
5:04
Download MP3
Show notes
ഓസ്ട്രേലിയയിൽ അടിയന്തര ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. ഓസ് അലേട്ട് എന്നാണ് ഇതിൻറെ പേര്. രാജ്യത്ത് എന്തെങ്കിലും ദുരന്തമുണ്ടായാൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശങ്ങളയക്കുന്ന ഓസ് അലേട്ടിൻറെ ട്രയൽ റൺ ഈ വരുന്ന ജൂലൈ 27ന് നടക്കും.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...