SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾ
9 minutes Posted Jul 10, 2026 at 2:58 am.
0:00
9:08
Download MP3
Show notes
ഓസ്‌ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്‌ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...