SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
ലേലത്തിൽ വാങ്ങാൻ ആളില്ല; രാജ്യത്ത് ഭവന വില വീണ്ടും കുറഞ്ഞെന്ന് റിപ്പോർട്ട്
6 minutes Posted Jul 3, 2026 at 7:12 am.
0:00
6:05
Download MP3
Show notes
ഓസ്ട്രേലിയൻ ഭവനവിപണിയിൽ വിലയിടിവ് തുടരുന്നു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോപ്പ്ട്രാക്കിന്റെ ഏറ്റവും പുതിയ ഹോം പ്രൈസ് ഇൻഡക്സ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയൻ ഭവനവിപണിയിലെ നിലവിലെ സാഹചര്യമറിയാം, മുകളിലെ പ്ലെയറിൽ നിന്നും...