SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
സമതയുടെ ജനകീയ നാടകോത്സവം ശനിയാഴ്ച മെൽബണിൽ
3 minutes Posted Jun 26, 2026 at 3:00 am.
0:00
3:29
Download MP3
Show notes
സമത മെൽബൺ ,ജൂൺ 27ാം തീയതി മെൽബണിൽ നാടകോത്സവം സംഘടിപ്പിക്കുയാണ്. ജനകീയ നാടകോത്സവത്തിൻറെ വിശേഷങ്ങൾ സമത ഓസ്ട്രേലിയ ട്രഷറർ അനീസ് മുഹമ്മദ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....