SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
പാനിക് അറ്റാക്കും ഉത്കണ്ഠയും ഉണ്ടാകാറുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം
18 minutes Posted Jun 23, 2026 at 5:47 am.
0:00
18:20
Download MP3
Show notes
ഓസ്ട്രേലിയയിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ലഭ്യമായ സഹായങ്ങൾ എന്തെല്ലാമാണ്? മെൽബണിൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ക്ലിനിക് ടീം ലീഡർ ഡോ. ജോസി തോമസുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും....