SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
ഒറിജിനൽ കപ്പ് മ്യൂസിയത്തിൽ; കൊടുത്തുവിടുന്നത് ഡ്യുപ്ലിക്കേറ്റ്; FIFA ലോകകപ്പിൻറെ കൗതുകങ്ങളറിയാം
6 minutes Posted Jun 17, 2026 at 6:27 am.
0:00
6:29
Download MP3
Show notes
മൈതാനത്തിലെ ആവേശക്കാഴ്ചകൾക്കപ്പുറം ഫുട്ബോൾ ലോകത്ത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥകളുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ സ്വപ്നകിരീടമായ 'ഫിഫ വേൾഡ് കപ്പ്' ട്രോഫിയെക്കുറിച്ചുള്ള അപൂർവ്വമായ കൗതുകങ്ങളെന്തൊക്കെയാണ്... കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും .................