SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
'സൈക്കിൾ ലൈറ്റ് ഒടിച്ചെടുത്തു,മുഖത്ത് ഇടിച്ചു'; മലയാളികൾ നേരിട്ടത് വംശീയ അധിക്ഷേപമോ ?
13 minutes Posted Jun 12, 2026 at 6:38 am.
0:00
13:54
Download MP3
Show notes
ഓസ്ട്രേലിയൻ തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇന്ത്യൻ വംശജർ കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് പഠന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികൾക്ക് എന്താണ് പറയാനുള്ളത്? അവർ വംശീയ വിവേചനം നേരിടുന്നുണ്ടോ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...