
DR . ASWIN GEORGE ROY CLINICAL UROLOGIST , MITERA HOSPITAL , THELLAKOMPROSTATE CONDITIONS IN MEN
Jun 3
24 min

മഴക്കാല പൂര്‍വ ശുചീകരണം (Mazhakala Poorva Shuchikaranam) എന്നത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും രോഗങ്ങളും തടയാൻ മുൻകൂട്ടി ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകളാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഉറവിടം നശിപ്പിക്കൽ: കൊതുകുകൾ പെരുകുന്നത് തടയാൻ വീടിന്റെ പരിസരത്തോ ടെറസ്സിലോ ചിരട്ട, ഉപയോഗശൂന്യമായ ടയറുകൾ, പാട്ടകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.അഴുക്കുചാലുകൾ: വീടിനു ചുറ്റുമുള്ള അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകവെള്ള ടാങ്കുകൾ: കുടിവെള്ള സ്രോതസ്സുകൾ, വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ ഓപ്പണിംഗുകള്‍ വല ഉപയോഗിച്ച് സുരക്ഷിതമായി മൂടുക.മരങ്ങളും ചെടികളും: വീടിന് ഭീഷണിയായ രീതിയിലുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുകയും സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്യുകമാലിന്യ സംസ്കരണം: പ്ലാസ്റ്റിക്, ചില്ല് തുടങ്ങിയ അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ച് നശിപ്പിക്കുക.
Jun 3
18 min

സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘റിഥം: ഹാപ്പി ഫാമിലി’ ക്യാമ്പയിൻ.കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തിലാണ്.ഇന്ന് “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”പ്രവർത്തനങ്ങൾ പങ്കു വച്ചു കൊണ്ട് കേരള ജങ്ഷനിൽ ചേരുന്നു കോട്ടയം Snehitha Gender Help desk kudumbashree Mission,Counselor,Dr. ഉണ്ണിമോൾ
Nov 28, 2025
16 min

കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയായി ഇന്ന് പി.സി.ഒ.ഡി മാറിക്കഴിഞ്ഞിട്ടുമുണ്ട് അല്ലെ.അപ്പോൾ അറിഞ്ഞാലോ പി.സി.ഒ.ഡി എന്താണ് ?പി.സി.ഒ.ഡി യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?എങ്ങനെ ഈ അവസ്ഥയെ പ്രതിരോധിക്കാം എന്നെല്ലാം.ആരോഗ്യ മംഗളത്തിൽ ഇന്ന് പി.സി.ഒ.ഡി സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു Thellakom Mitera Hospital, Consultant In Reproductive Medicine Dr. Lakshmy Sreekandan Nair
Nov 25, 2025
23 min

2020 ൽ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു യാത്ര ആരംഭിച്ച ഒരു സംരംഭകയുടെ വിജയ കഥ ഇന്ന് നമ്മുക്കറിഞ്ഞാലോ സ്ത്രീപദത്തിലൂടെ. ഇന്നിതാ 2025 ൽ എത്തി നിൽക്കുമ്പോൾ 2025 പ്രോമിസിംഗ് കേരള വുമൺ entrepreneur അവാർഡ് സ്വന്തമാണ് ഈ സംരംഭകയ്ക്കു.തന്റെ 5 വർഷത്തെ വിജയ പരാജയങ്ങൾ ഒത്തുചേർന്ന സംരംഭക യാത്രയുടെ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് ചേരുന്നു resinnovation , ഇതൾ ബ്രാൻഡുകളുടെ അമരക്കാരി നീതു എം വിനയൻ ..
Nov 25, 2025
26 min

PNEUMONI AWARENESS PROGRAMDR . PRAJUSHA MOHAN MITERA HOSPITAL THELLAKOM
Nov 25, 2025
19 min

KERALA JUNCTION | MASAP | STUDENT ART SHOW
Oct 24, 2025
12 min

KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)
Oct 18, 2025
26 min

നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം നമ്മുടെ തീയേറ്ററുകളിലേക്കു എത്തിയിരിക്കുമ്പോൾ ഓടിയെൻസ് ആ സിനിമയെ ആഘോഷമാക്കുകയാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ആ അവാർഡ് പടമാണ് ഫെമിനിച്ചി ഫാത്തിമ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നമ്മളെ ഞെട്ടിച്ച ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടറും,സ്ക്രിപ്റ്റ് റൈറ്ററും,എഡിറ്ററുമായ ഫാസിൽ മുഹമ്മദാണ് ലൈം ലൈറ്റിൽ .
Oct 16, 2025
21 min

സ്പോർട്സ് മേഖലയിൽ ഉള്ളവരുടെ പ്രധാന വെല്ലുവിളികളിൽ ഒന്ന് അപ്രതീക്ഷിതമായ ഇഞ്ചുറികൾ ആണ്.എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് പറ്റുമ്പോൾ ചികിത്സയും പരിചരണവും എങ്ങനെയെന്ന് പലർക്കും ശരിയായ അറിവില്ലാത്ത ഒന്നാണ്.സ്പോർട്സ് ഇഞ്ചുറികളെ കുറിച്ചും കൃത്യമായ പരിചരണ രീതികളെ കുറിച്ചും ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം.ആരോഗ്യ അറിവുകളുമായി കൂടെ ഉള്ളത്......Thellakom Mitera Hospital Senior Consultant & Chief Orthopaedic Surgeon Dr Georgy J Kuruvila ആണ്.
Oct 11, 2025
23 min
Load more
