
Aston Villa vs Arsenal മത്സരത്തിൽ അവസാന നിമിഷ ഗോൾ കൊണ്ട് ആർസനൽ വലിയ തോൽവി നേരിട്ടു. 95-ാം മിനിറ്റിൽ Buendía നേടിയ goal മൂലം Arsenal ന്റെ title race കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറി. ഈ വീഡിയോയിൽ ഗെയിമിന്റെ പ്രധാന turning points, Trossard ന്റെ equaliser, missed chances, defensive lapses, എല്ലാം മലയാളത്തിൽ quick reaction ആയി അവതരിപ്പിക്കുന്നു. Premier League Malayalam fans നായി പ്രത്യേകമായി തയ്യാറാക്കിയ വിശകലനം. COYG ❤️🤍
Dec 7, 2025
7 min
