
8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ആകര്‍ഷക പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം. ത്രൈമാസത്തിലും വാര്‍ഷികാടിസ്ഥാനത്തിലും നേട്ടം ലഭിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ചേരുമ്പോള്‍ തന്നെ പലിശ എങ്ങനെ വേണമെന്ന് സെറ്റ് ചെയ്യാം. എന്നാല്‍ നവംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം 7 മാറ്റങ്ങളാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ വന്നിരിക്കുന്നത്. അറിയാം
Nov 16, 2023
5 min

ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന പ്രീമിയം ആയാൽ എന്ത് ചെയ്യും, പോഡ്കാസ്റ്റ് കേൾക്കൂ
Oct 26, 2023
4 min

നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്. പോഡ്‌കാസ്റ്റ് കേൾക്കാം
Oct 19, 2023
4 min

കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ India Pots അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം
Oct 7, 2023
3 min

പാരമ്പര്യമായി സമ്മാനമായി ലഭിച്ച സ്വര്‍ണമോ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണമോ വാങ്ങി സൂക്ഷിച്ച സ്വര്‍ണമോ ഒക്കെയായി സ്വര്‍ണ നിക്ഷേപം പലരുടെയും കയ്യിലുണ്ടാകും. എത്രമാത്രം സ്വര്‍ണം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും? മാത്രമല്ല, വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Sep 7, 2023
5 min

ഇന്ന് കുറച്ച് വ്യത്യസ്തമായ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റുമായാണ് ധനം മണി ടോക്കില്‍ ഞാന്‍ എത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മഴക്കാലമോ സ്‌കൂള്‍ തുറക്കലോ ഒന്നും മലയാളികളുടെ യാത്ര പോക്കിന് മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നു കാണാന്‍ മൂന്നാറിലോ വാഗമണിലോ ഒന്നു പോയാല്‍ മതിയാകും. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് യാത്രകളില്‍ അധികം പണം ചോര്‍ന്നു പോകാതിരിക്കാനുള്ള ടിപ്‌സ് ആണിന്ന്.
Jul 26, 2023
3 min
Load more
