KAIROS AUDIO MAGAZINE
KAIROS AUDIO MAGAZINE
KAIROS MEDIA
jykairosmedia.org
ധീരൻ I വെങ്കി AND കഥ: സ്റ്റീവ് വര്‍ഗീസ്‌  I SMART KIDS, JULY 2022
Read online : https://mal.kairos.global/?p=15616 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
5 min
നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ? I സണ്ണി കോക്കാപ്പിള്ളില്‍  I  VARTHA VICHARAM, JULY 2022
ഇക്കഴിഞ്ഞ ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നൈജീരിയയില്‍ 50-ല്‍പരം ക്രൈസ്തവര്‍ ഇസ്ലാം തീവ്രവാദികളാല്‍ മൃത്യുവിനിരയായി. അതിന് ഒരു മാസം മുന്‍പ് ദെബോറ സാമുവല്‍ എന്ന പെണ്‍കുട്ടി സഹപാഠികളാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ടു. ബൊക്കോ ഹറാം, ഐസിസ്, ഫുലാനി തുടങ്ങിയ മുസ്ലിം തീവ്രവാദികള്‍ അനേകായിരം പേരെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊല ചെയ്തത്. ക്രൈസ്തവ മേഖലകളിലേക്ക് തോക്കുമായി ഇരച്ചു കയറുകയും കണ്ണില്‍ കാണുന്നവരെയെല്ലാം വെടിവച്ചു കൊല്ലുകയും ചെയ്യുന്ന ഈ കിരാത നടപടിക്കെതിരെ പുരോഗമനവാദികളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. Read online : https://mal.kairos.global/?p=15613 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
7 min
ക്രിസ്തു ദർശനത്തിൻറെ കണ്ണാടി I സാജന്‍ സി.എ  I CINE TALK, JULY 2022
2022 ജൂണ്‍ 24ന് തിയറ്ററുകളിലെത്തിയ ലിയോ തദേവൂസിന്റെ പന്ത്രണ്ട് എന്ന ചലച്ചിത്രം, കാലിക പ്രസക്തിയുള്ളതും അടിസ്ഥാനപരമായി വളരെ ഗൗരവമുള്ളതുമായ വിഷയമാണ്. മനുഷ്യമനസ്സുകളുടെ ഭാവഭേദങ്ങളുടെയും രൂപാന്തരീകരണങ്ങളുടെയും സ്വച്ഛന്ദമായ കാഴ്ചകളാണ് ‘പന്ത്രണ്ട്’ന്റെ വിശേഷങ്ങള്‍. Read online : https://mal.kairos.global/?p=15608 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
5 min
ആൻഡ്രൂ ഗോൾഡൻ I ജൂഹി എല്‍സ് ജോര്‍ജ്‌ AND സിന്റോ വി. വര്‍ഗീസ്  I CHURCH & SCIENCE, JULY 2022
മനുഷ്യന്‍ സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ഇലക്ട്രിക് മോട്ടോര്‍. നമ്മുടെ ആധുനിക വ്യാവസായിക സമൂഹത്തിന്റെ നട്ടെല്ല് സ്ഥാപിക്കുന്നതില്‍ ഈ കണ്ടുപിടിത്തതിന്റെ പങ്ക് പരമപ്രധാനമാണ്. ഒരു ഇലക്ട്രിക് മോട്ടോര്‍ വൈദ്യുതിയുടെ രൂപത്തില്‍ ഊര്‍ജം എടുത്ത് അതിനെ മെക്കാനിക്കല്‍ ഊര്‍ജമാക്കി മാറ്റുന്നു – അതായത് ശാരീരിക ചലനം. വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍, വൈദ്യുത മോട്ടോര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ജനറേറ്ററായി മാറുന്നു. Read online : https://mal.kairos.global/?p=15600 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
3 min
എൻ്റെ ധൈര്യമായിരുന്നു അവരെല്ലാം I വിനീത ജോബി, തിരുവനന്തപുരം I FAMILIA, MY STORY, JULY 2022
എല്ലാം തകര്‍ന്നു, എല്ലാം കഴിഞ്ഞു എന്നൊക്കെ കരുതുമ്പോള്‍ കൂടെവന്ന് കൂട്ടിരുന്ന് കരുത്തും കരുതലും തരുന്നവര്‍ എത്രയോപേര്‍. കണ്ണുതുറന്നു നോക്കിയാല്‍ കാണാം നമുക്ക് ചുറ്റുമുള്ള ഇത്തരം ബന്ധങ്ങളുടെ ലോകംകഴിഞ്ഞ ഡിസംബറില്‍ ‘സഹനത്തിന്റെ സദ്വാര്‍ത്ത’ എന്നപേരില്‍ എന്റെ അനുഭവങ്ങള്‍ കെയ്‌റോസ് മാസികയില്‍ ഞാന്‍ പങ്കുവച്ചിരുന്നു. റൂമാറ്റിക് ആര്‍ത്രൈറ്റിസ് എന്ന രോഗവുമായി നടക്കാന്‍ പോലുമാവാതെയിരുന്ന ആ നാളുകളില്‍ എന്നെ ധൈര്യപ്പെടുത്തുകയും എല്ലാത്തരത്തിലും സപ്പോര്‍ട്ട് നല്‍കി സഹായിക്കാനും പലരുണ്ടായിരുന്നെങ്കിലും ജീസസ് യൂത്തിലെ എന്റെ സുഹൃത്തുക്കളായിരുന്നു പ്രധാനമായും കൂടെയുണ്ടായിരുന്നത്. Read online : https://mal.kairos.global/?p=15598 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
6 min
Jesus Youth Monthly reflection I July 2022
5 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
6 min
ന്യൂസ് ഹൈലൈറ്റ്‌സ്‌ I സണ്ണി കോക്കാപ്പിള്ളില്‍  I  HIGHLIGHTS, JULY 2022
കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളുടെ പുനര്‍വായനയ്ക്കായിഈ കോളം നോക്കാം. മറ്റു പ്രസിദ്ധീകരണങ്ങളിലെ ശ്രദ്ധേയമായത് ശ്രീ. സണ്ണി കോക്കാപ്പിള്ളില്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. Read online : https://mal.kairos.global/?p=15595 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
4 min
ഒന്നും പാഴല്ല I ഫാ. ഷോജി വര്‍ഗീസ്‌  I LIGHTHOUSE, JULY 2022
കെയ്‌റോസ് മീഡിയയുടെ കഴിഞ്ഞ ജൂണ്‍ മാസത്തിലെ ഓണ്‍ലൈന്‍ ഫാമിലി കൂട്ടായ്മയില്‍, മുഖ്യാതിഥി ഈ അച്ചനായിരുന്നു. Read online : https://mal.kairos.global/?p=15592 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
10 min
സൈക്കിൾ സവാരി I ബിലാസ് ജോസഫ്, പാലാ  I  YUVA, YOU HOTS, JULY 2022
സൈക്കിള്‍ സവാരിക്കിടയിലെ 'കണ്ടുമുട്ടലും' ആധ്യാത്മികതയുടെയും സന്മാര്‍ഗത്തിന്റെയും പാതയിലേക്കുള്ള ചില ഉള്‍ക്കാഴ്ചകളും. Read online : https://mal.kairos.global/?p=15589 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
5 min
‘ദാരിദ്ര്യം’ അത്ര മോശം കാര്യമല്ല I മാര്‍ട്ടിന്‍ എന്‍. ആന്റണി  I YUVA, YOUTH CLASS, JULY 2022
ദാരിദ്ര്യം സമ്പത്തിന്റെ അഭാവം മാത്രമാണെന്ന് കരുതരുത്. ശക്തരും സമ്പന്നരും തങ്ങളുടെ സമ്പത്തിന്റെ അടിമത്തത്തില്‍, മായികമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ദരിദ്രരാണ്. അവര്‍ക്കിനി സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല. യഥാര്‍ഥ ദാരിദ്ര്യം അത്ര മോശം കാര്യവുമല്ല. Read online :https://mal.kairos.global/?p=15585 KAIROS MALAYALAM MAGAZINE Facebook https://www.facebook.com/ReadKairos Twitter http://twitter.com/kairosmalayalam Instagram https://www.instagram.com/kairosmalayalam/ Linkedin https://www.linkedin.com/in/kairosmedia Audio platforms Anchor https://anchor.fm/kairos-audio-magazine Apple Podcasts https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466 Google Podcasts https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw Spotify https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ YouTube https://www.youtube.com/kairosmedia For more details : [email protected] +91 6238 279 115(WhasApp) Website: jykairosmedia.org
Jul 5, 2022
8 min
Load more