Gavctvm
Gavctvm
Kid Trunks
ഇനിമുതൽ അനുനിമിഷം കാതോർക്കാം അറിവും വിനോദവും നിറയുന്നോരാ തേൻമിഠായിക്കായി.. .. അനുഭവങ്ങൾ പങ്കുവെയ്ക്കാനും അറിവ് നേടാനും കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയാകാൻ തേന്മിഠായി നമ്മൾക്കൊപ്പം ..ഇനി എന്നും എപ്പോഴും..❤️ *INTRODUCING GAVC TVM's VERY OWN PODCAST* *_തേൻമിട്ടായിയിലെ ചേരുവകൾ*_ *വിജ്ഞാനോപിഡിയ* നിങ്ങളോടൊപ്പം ആയുർവേദത്തിലെ അറിവും വളരട്ടെ.. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സാനുഭവങ്ങളിലൂടെയും, അവരോടൊപ്പം നിങ്ങളുടെ സംശയങ്ങൾ പങ്കു വെച്ചും വിജ്ഞാനോപീഡിയ *തിരോന്തോരം ബോളി* വൈകുന്നേരങ്ങളിൽ ഒരു ചായ കുടിച്ചുകൊണ്ട് നമുക്ക് സംസാരിക്കാം.. കോളേജിലെ വിശേഷങ്ങളും, നിങ്ങൾക്ക് പറയാനുള്ളതും *പാട്ടുപെട്ടി* തേൻമിഠായിക്ക് മധുരമേകാൻ ..തേനൂറും ഗാനങ്ങളുമായി നമ്മുടെ സ്വന്തം ഗായകർ..
The trailer of Thenmittayi
നമ്മൾ കാത്തിരിക്കുന്ന തിരുവനന്തപുരം ആയുർവേദ കോളേജിൻ്റെ official Podcast തേൻ മിഠായി ഈ വ്യാഴാഴ്ച എത്തുകയാണ്. Stay stuned
Sep 15, 2020
52 sec