Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
സർക്കാരേ... ചെറുപ്പക്കാർക്കുള്ള ജോലി എവിടെ?
9 minutes Posted Aug 31, 2020 at 2:30 pm.
0:00
9:15
Download MP3
Show notes

"ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി" അനു ആത്മഹത്യാ കുറിപ്പിൽ എഴുതി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Politicalkilling #DYFI #PSC #employment #unemployment #covidcrisis