Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
കൊവിഡ് ദൈവനിശ്ചയമാണെന്ന് നിര്‍മ്മല സീതാരാമന്‍
7 minutes Posted Aug 28, 2020 at 3:20 pm.
0:00
7:55
Download MP3
Show notes

ജിഎസ്‌ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ കൈമലര്‍ത്തി. കോവിഡും ജിഎസ്‌ടി ഇടിവും ദൈവത്തിന്റെ പ്രവൃത്തിയാണ് അത്രേ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#GST #GSTCouncil #GSTCompensation #Federalism #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Surendran #Lavelin