Show notes
ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെ പോപ്പുലർ ഫ്രണ്ട് (എസ്ഡിപിഐ) നേതാക്കൾ അറസ്റ്റിലായി. മത വികാരത്തിന് അപ്പുറം നമ്മൾ എന്താണ് ഈ സംഭവത്തെ കുറിച്ച് മനസിലാക്കേണ്ടത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Religion #BangaloreRiots #Bangalore #Congress #Riot #SDPI #PopularFront #Islam #ReligiousSentiments



