Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
ഡൽഹിയിൽ മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത് എന്തിന്?
8 minutes Posted Aug 13, 2020 at 3:11 pm.
0:00
8:25
Download MP3
Show notes

ഡൽഹി കലാപം അന്വേഷിക്കുന്ന പൊലീസിന്റെ അനാസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ‘ദ് കാരവൻ’ മാസികയുടെ മൂന്ന്‌ റിപ്പോർട്ടർമാരെയാണ് വടക്കുകിഴക്കൻ ഡൽഹിൽ വെച്ച് ‌സംഘപരിവാർ സംഘം കൈയേറ്റം ചെയ്തത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Caravan #TheCaravan #FreedomofPress #PressFreedom #Delhiriots #RSS #SanghParivar #Democracy