Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
മൂന്ന് പ്രളയങ്ങൾക്ക് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?
9 minutes Posted Aug 10, 2020 at 3:51 pm.
0:00
9:59
Download MP3
Show notes

പശ്ചിമ ഘട്ടത്തെ കാർന്ന് തിന്നുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ഓർമിപ്പിച്ച റിപ്പോർട്ടുകളെയും, നിലവിളികളെയും അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്റെ മുന്നേറ്റത്തിന്റെ പരിണിതഫലം എന്നോണം തുടർച്ചയായ ദുരന്തങ്ങളെ നേരിടുകയാണ് മലയാളികൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #Rajamala #Landslide #KeralaFlood2020 #Flood #Rain #WesternGhats