Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
ഭരണഘടനാ സ്ഥപനങ്ങളിളെല്ലാം മോദിജിയുടെ വിശ്വസ്ത ബ്യുറോക്രറ്റുകളാ
8 minutes Posted Aug 7, 2020 at 3:21 pm.
0:00
8:34
Download MP3
Show notes

ജിസി. മുർമു ജമ്മു കശ്മീർ ലഫ്റ്റന്റ് ഗവര്‍ണർ സ്ഥാനം രാജി വച്ചു, പുറകെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇദ്ദേഹം ഭരണകൂടത്തിന്റെ വിശ്വസ്തനായിരുന്നു എന്ന് വാർത്തകൾ ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #CAG #Murmu #GCMurmu #SupremeCourt #Rajamala #Landslide #KeralaFlood2020 #Flood #Rain #Constitution