Show notes
ചൈനീസ് ആപ്പുകൾ നിരോധിച്ച കാര്യം സർക്കാർ അറിയിച്ചത് പത്രക്കുറിപ്പ് വഴിയാണ്. ഇതിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സർക്കാർ ലീഗൽ ഓർഡർ പുറത്തിറക്കണം എന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #fuelprice #SpeakUpAgainstFuelHike #PMCares #RIPTiktok #NarendraModi #SwineFlu #Chineseapps #TikTok #ChineseAppsBlocked



