Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
ഞങ്ങൾക്ക് ചൈനയെ വേണ്ട, പക്ഷെ അവരുടെ സംഭാവന വേണം
7 minutes Posted Jun 29, 2020 at 4:05 pm.
0:00
7:36
Download MP3
Show notes

കോണ്‍ഗ്രസിന് ചൈന സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപണം. മോദിജിയുടെ ഫണ്ടിന് ചൈനീസ് കമ്പനികൾ സംഭാവന നല്‍കിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB  #fuelprice #Jayaraj_And_Fenix #BoycottChina #SpeakUpAgainstFuelHike #PMCares #RajivGandhiFoundation