Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
യുഎപിഎയും, ജയിൽ ശിക്ഷയും പിന്നെ വൈകുന്ന നീതിയും
7 minutes Posted Jun 3, 2020 at 4:23 pm.
0:00
7:39
Download MP3
Show notes

സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും എല്ലാം യുഎപിഎ ചാർത്തി ജയിലിൽ അടക്കുന്നു. ജയിലുകൾ കുത്തിനിറക്കുന്നതിന്റെ രാഷ്ട്രീയം എന്ത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019  #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #CAA #UAPA #indianjudiciary #DelhiRiot #Activist