Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
പൂച്ചേ പൂച്ചേ, ഓൺലൈൻ ക്ലാസ് എവിടെ?
7 minutes Posted Jun 2, 2020 at 4:49 pm.
0:00
7:38
Download MP3
Show notes

സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#enthunduvishesham #athiramadhav #asiavillemalayalam #COVID2019  #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #kitevicters #OnlineClasses #OnlineClass #Assam