Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
പിഎം കെയേഴ്സും, കേന്ദ്ര സർക്കാരും പിന്നെ റെയിൽവെ ടിക്കറ്റും
7 minutes Posted May 4, 2020 at 5:33 pm.
0:00
7:56
Download MP3
Show notes

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടിരൂപ സംഭാവന നൽകിയ ഇന്ത്യന്‍ റെയില്‍വേ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക്‌ ഈടാക്കി എന്ന് വിമർശനം ഉയർന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.