Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
കേരള സർക്കാരും, ധൂർത്തും പിന്നെ ഖജനാവും
8 minutes Posted May 1, 2020 at 4:50 pm.
0:00
8:44
Download MP3
Show notes

കേരള സർക്കാർ സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തോതിൽ ധൂർത്ത് നടത്തുന്നു എന്ന ആരോപണത്തിനെതിരെ യുഡിഫിന് നേരെ വിരൽ ചൂണ്ടുന്ന മറുപടിയുമായി മന്ത്രി  തോമസ് ഐസക് എത്തി. പക്ഷെ ഉത്തരങ്ങൾ തൃപ്തികരമാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.